ഹെയർ ട്രാൻസ്‌പ്ലാന്റ് – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗുണനിലവാരത്തിനനുസരിച്ച് വ്യത്യസ്ത വിലയിലുള്ള ഉദ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. ഹെയർ  ട്രാൻസ്‌പ്ലാന്റിന്റെ കാര്യത്തിലും ഇത് ബാധകമാണ്. 

ഹെയർ  ട്രാൻസ്‌പ്ലാന്റിന്റെ മികച്ച ഫലം പ്രധാനമായി മൂന്ന് ഘടകങ്ങളെ ആശ്രയിച്ചാണ് –

1. മികച്ച പരിശീലനം നേടിയ സ്റ്റാഫ്

2. നൂതന സാങ്കേതിക വിദ്യകളും ആധുനിക ഉപകരണങ്ങളും

3. നിങ്ങളുടെ നിലവിലുള്ള മുടിയുടെ (donor area) അളവും ഗുണമേന്മയും

സാധാരണയായി, ആളുകൾ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന സേവനങ്ങളാൽ തെറ്റിദ്ധരിപ്പിക്കപ്പെടുകയും, അതിന്റെ ഫലമായി വളരെ മോശം റിസൾട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വരുകയും ചെയ്യുന്നു. മാത്രമല്ല, മുടി എടുക്കുന്ന (donor area) ഭാഗം പിന്നീട് പരിഹരിക്കാൻ കഴിയാത്ത വിധം തകരാറിലാകുകയും ചെയ്യുന്നു.

അതുകൊണ്ട്, ഏറ്റവും പ്രഗത്ഭനായ സർജനും,  മികച്ച സാങ്കേതിക വിദ്യകളും ഉള്ള hair transplant സെന്റർ  തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്.

Hair transplant ചെയ്യാനുള്ള ചിലവ് എത്രയാണ്?

ഹെയർ  ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ തീരുമാനിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ആദ്യം വരുന്ന ചിന്ത ഇതിന്റെ ചിലവ് എത്രയാകും എന്നതായിരിക്കും. പലപ്പോഴും ഹെയർ  ട്രാൻസ്‌പ്ലാന്റിനു ഉപയോഗിക്കുന്ന വ്യത്യസ്ത ചികിത്സാരീതികളെക്കുറിച്ച് ധാരണയില്ലാതെയും അതു ചെയ്യുന്ന ടീമിനെക്കുറിച്ച് വ്യക്തമായി അന്വേഷിക്കുകയും ചെയ്യാതെ, ഏറ്റവും തുച്ഛമായ സേവനം തിരഞ്ഞെടുക്കുക എന്നത് പലർക്കും സംഭവിക്കുന്ന ഒരു അബദ്ധമാണ്.

ജീവിതത്തിൽ ഒരിക്കൽ മാത്രം ചെയ്യുന്ന കാര്യം

മുടി അല്ലെങ്കിൽ താടി ട്രാൻസ്‌പ്ലാന്റ് ചെയ്യുന്നത്  പുതിയൊരു വീട് പണിയുന്നത് പോലെയാണ്. അടുത്ത രണ്ടു മൂന്നു തലമുറയെ മുന്നിൽ കണ്ടു കൊണ്ടാണ് ഒരു പുതിയ വീട് പണിയുന്നത്. അതുപോലെ മുടി, താടി, മീശ ട്രാൻസ്‌പ്ലാന്റ്, ഒരു വ്യകതി ജീവിതത്തിൽ ഒരു തവണ മാത്രം ചെയ്യുന്ന ഒരു കാര്യമാണ്. അത് വൈദഗ്ധ്യമില്ലാത്ത ഡോക്ടറും, കാലഹരണപ്പെട്ട സാങ്കേതിക വിദ്യകളും ഒഴിവാക്കി, ഒരു മികച്ച സെന്ററിൽ ചെയ്യുന്നതാണ് നല്ലത്.

Follicles അഥവാ ഗ്രാഫ്റ്റിൻറെ എണ്ണം

ഫോളിക്കിൾസിനെയും ഗ്രാഫ്റ്റിനെയും കുറിച്ചു ആളുകൾക്ക് പൊതുവെ ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഗ്രാഫ്റ്റ് എന്നത് ഫോളിക്കിൾസിന്റെ ഒരു കൂട്ടമാണ്. ഒരു ഗ്രാഫ്റ്റിലെ ഫോളിക്കിൾസിന്റെ എണ്ണം ചിലപ്പോൾ ഒന്ന്, ചിലപ്പോൾ രണ്ട് അല്ലെങ്കിൽ മൂന്നു എന്നിങ്ങനെ വ്യത്യസ്തമാകാം. ചില ക്ലിനിക്കുകളിൽ ഉപഭോക്താവിനെ ഒരു ഗ്രാഫ്റ്റിൽ മൂന്ന് മുടി ഉണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കാറുണ്ട്. FUT, FUE തുടങ്ങിയ കാലഹരണപ്പെട്ട രീതികളിൽ പരിചയക്കുറവുള്ള ഡോക്‌ടേഴ്‌സ്, മാക്സിമം 2000 ഫോളിക്കിൾസ് മാത്രമാണ് plant ചെയ്യാറുള്ളത്. അതേസമയം, പരിചയസമ്പന്നനായ ഒരു സർജന് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ടു തന്നെ 12000 ഫോളിക്കിൾസ് വരെ പ്ലാന്റ് ചെയ്യാൻ സാധിക്കും (ഡോണർ ഏരിയയ്ക്ക് അത്രയും ഡൊണേറ്റ് ചെയ്യാൻ സാധിക്കുമെങ്കിൽ).   

സാധാരണ രീതിയിൽ പരിചയം കുറഞ്ഞ ഡോക്‌ടേഴ്‌സ് 2000 മുതൽ 4000 വരെ ഫോളിക്കിൾസ് നടുന്നതിനു തന്നെ രണ്ടിലധികം ദിവസങ്ങൾ എടുത്തേക്കാം. എന്നാൽ ഒരു വിദഗ്ധ സർജന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ അത് സാധ്യമാണ്. സെഷൻസ് എപ്പോഴും ഒരു ദിവസത്തിൽ തന്നെ പൂർത്തിയാക്കുന്നതാണ് ഫോളിക്കിൾസിന് മികച്ച അതിജീവനം (maximum survival rate) നൽകാൻ ഏറ്റവും നല്ലത്.

Micro Follicle Hair Transplant –ന്റെ മികവ്

1. വർഷങ്ങളുടെ സേവന വൈദഗ്ധ്യമുള്ള സർജൻ

2. യോഗ്യത നേടിയ സപ്പോർട്ട് സ്റ്റാഫ് 

2. ലോകത്തിലെ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യ

3. ഏറ്റവും മികച്ച ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും

4. അത്യന്തം ശുചിത്വം, മികച്ച പരിചരണ അന്തരീക്ഷം         

കൂടുതൽ വിവരങ്ങൾക്ക് – 9746199606 (Kochi) 9895080084 (Kottayam) എന്നീ നമ്പരുകളിൽ വിളിക്കുകയോ Whatsapp മെസ്സേജ് അയക്കുകയോ ചെയ്യാം.