കൃത്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നു എന്ന് ഉറപ്പു വരുത്തിക്കൊണ്ട് കോവിഡ് കാലത്തു ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിൽ ഒരു അപകടവും ഇല്ല എന്ന് International Society of Hair Restoration Surgery (ISHRS) എന്ന അന്താരാഷ്ട്ര Non Profit Medical Association പ്രഖ്യാപിച്ചിട്ടുണ്ട്.